FOREIGN AFFAIRSഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മിക്കാനൊരുങ്ങി ചൈന; ടിബറ്റിലെ ബ്രഹ്‌മപുത്ര നദിയില്‍ നിര്‍മ്മിക്കുന്ന അണക്കെട്ടിന് ചെലവ് 13700 കോടി! 30 കോടി ജനങ്ങള്‍ക്ക് വൈദ്യുതി; ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്ന മേഖലയിലെ ഭീമന്‍ അണക്കെട്ടില്‍ ആശങ്ക ഇന്ത്യയ്ക്ക്ന്യൂസ് ഡെസ്ക്27 Dec 2024 9:28 PM IST